Latest News
Loading...

നാളെ വൈദ്യുതി മുടങ്ങും

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ   നാളെ 04/08/2021 11kv  ABC വർക്കിനു വേണ്ടി മാടമല, കാവുംകുളം, പടിഞ്ഞാറെ കുരിശ് ട്രാൻസ്ഫോർമർ പരിധികളിൽ 9am മുതൽ  5pm വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT വർക്ക്‌ നടക്കുന്നതിനാൽ നാളെ ( 04-08-2021) 9am മുതൽ 2pm വരെ വഞ്ചാങ്കൽ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.


.പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ വരമ്പനാട്, അടിവാരം, മെട്രോവുഡ്, പെരിങ്ങുളം, മുഴയന്മാവ്, കല്ലെകുളം, ഈന്തുമ്പ്ലാവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ 04-08-2021, 8am മുതൽ 4pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11 KV ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ (04/08/2021) രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5മണി വരെ നടയ്ക്കല്‍, സഫ, മുല്ലൂപ്പാറ, കീരിയാത്തോട്ടം, അലിമുക്ക്, ഒന്നാം മൈല്‍, പോന്തനാപറബ്, കാരക്കാട്, വട്ടികൊട്ട എന്നീ ട്രാൻസ്ഫോർമർ പരിധിയില്‍ വൈദ്യുതി മുടങ്ങും


Post a Comment

0 Comments