Latest News
Loading...

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ മുതല ?

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ മുതലയെ കണ്ടതായി അഭ്യൂഹം. ഇത് സംബന്ധിച്ച അഭ്യൂഹം സമൂഹ മാധ്യമങ്ങളിൽ പരക്കുന്നുണ്ട്. എം ഇ എസ് കവലയിലെ എൽ.പി സ്കൂളിന് പിന്നിലാണ് മുതലയെന്ന സംശയം പ്രചരിക്കുന്നത്.

.പാറ പുറത്ത് വിശ്രമിക്കുന്ന മുതലയെന്ന് സംശയിക്കുന്ന ജീവിയുടെ ചിത്രവും ഒരു ഓഡിയോയും ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആറ്റിലിറങ്ങുന്നവർ സൂക്ഷിക്കണമെന്നും ഇതിൽ പറയുന്നു.

.അതേസമയം, ചിത്രത്തിൽ കാണുന്നത് മുതലയല്ല, വലിയ ഉടുമ്പ് ആണെന്നാണ് നിഗമനം. മുതലയെ കണ്ടതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതരും വ്യക്തമാക്കി. 

Post a Comment

0 Comments