Latest News
Loading...

വൈദ്യുതി മുടങ്ങും.

.*വൈദ്യുതി മുടങ്ങും*

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (02-07-2021) 8AM മുതൽ 4PM വരെ കുന്നോന്നി കോളനി ഭാഗത്ത്‌ LT maintenance വർക്ക് ഉള്ളതിനാൽ വൈദ്യുതി ഭാഗീകമായി മുടങ്ങുന്നതാണ്.



.വൈദ്യുതി മുടങ്ങും

 പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈനിൽ വർക്ക്‌ ഉള്ളതിനാൽ നാളെ 02/07/2021 9 AM മുതൽ 5 PMവരെ വെയിൽകാണാംപാറ ട്രാൻസ്ഫോർമേർ പരിധിയിൽ വൈദ്യുതി മുടങ്ങും.


വൈദ്യുതി മുടങ്ങും

തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 kV ലൈൻ നിർമ്മാണ ജോലി നടക്കുന്നതിനാൽ നാളെ ( 2-7-21) വെള്ളി 8 .30 am മുതൽ 5.30 Pm വരെ ഒറ്റയീട്ടി പ്രദേശത്ത് വൈദ്യുതി മുടങ്ങും.

Post a Comment

0 Comments