Latest News
Loading...

ബിഹാർ സ്വദേശിക്ക് എസ്.എസ്.എൽ.സിക്ക് ഫുൾ എപ്ലസ്

ഈരാറ്റുപേട്ട: ബിഹാറിലെ വൈശാലി സ്വദേശി സെയ്ദ് സാഹിദിന് എസ്.എസ്.എസ് എൽ.സിക്ക് ഫുൾ എപ്ലസ് ലഭിച്ചു.ഈരാറ്റുപേട്ട ഹയാത്തുദ്ദീൻ ഹൈസ്കൂളിൽ പഠിച്ച വിദ്യാർത്ഥിയാണ് സെയ്ദ് സാഹിദ് .മലയാളം മീഡിയത്തിലാണ് ഈ വിദ്യാർത്ഥി പഠിച്ചത്.എൽ.കെ.ജി മുതൽ ഈസ് കൂളിലാണ് സാഹിദ് പഠിയത്. പിതാവ് മുഹമ്മദ് വാഹിദ് ഈരാറ്റുപേട്ടയാലെ പർവ്വിൻ പർദ്ദ കമ്പനിയിൽ ജോലി നോക്കുന്നു. മാതാവ് ഹസീന ഖാത്തൂൻ. ഹായത്തുദ്ദീൻ സ്കൂളിൽ സെയ്ദ് സാഹിദിന് കൂടാതെ 9 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് നേടിയിട്ടുണ്ട്.




Post a Comment

0 Comments