Latest News
Loading...

ഡോക്ടർമാരെ ആദരിച്ചു.


പാലാ:-ജൂലൈ ഒന്ന് ദേശീയ ഡോക്‌ടേഴ്സ് ദിനത്തിൽ ബിജെപി പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുത്തോലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് 
ജി.രൺജിത്ത്, സംസ്ഥാന സമിതിയംഗം എൻ.കെ.ശശികുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് ജയരാജു തുടങ്ങിയവർ ചേർന്ന് പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.

.

Post a Comment

0 Comments