Latest News
Loading...

ഉന്നത വിജയം നേടിയ കുട്ടികളെ അജ്മി ഫുഡ്സ് അനുമോദിച്ചു.

അജ്മി ഫുഡ്സ് ജീവനക്കാരുടെ മക്കളിൽ SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ മാനേജ്മെന്റ് അനുമോദിച്ചു. 8 കുട്ടികൾക്ക് കാഷ് അവാർഡും മൊമെന്റോയും സമ്മാനിച്ചു. മാനേജിംഗ് ഡയറക്ടർമാരായ ഫൈസൽ കെ.എ, മുഹമ്മദ് അഫ്സൽ, K. A റാഷിദ് എന്നിവർ സംബന്ധിച്ചു. 

Post a Comment

0 Comments