Latest News
Loading...

AITUC ആഹ്വാനം ചെയ്ത പ്രതിഷേധ ധർണ്ണ ഈരാറ്റുപേട്ടയിൽ

കേരള സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ AITUC ആഹ്വാനം ചെയ്ത പ്രതിഷേധ ധർണ്ണ ഈരാറ്റുപേട്ടയിൽ ജില്ല ജനറൽ സെക്രട്ടറി എം ജി ശേഖരൻ ഉൽഘാടനം ചെയ്തു ഇ പി സുനീറിന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണയിൽ കെ എസ് നൗഷാദ് സ്വാഗതവും എം എം മനാഫ് നന്ദിയും പറഞ്ഞു.

.

.


Post a Comment

0 Comments