Latest News
Loading...

കോട്ടയം ജില്ലയില്‍ 1111 പേര്‍ക്ക് കോവിഡ്


കോട്ടയം ജില്ലയില്‍  1111 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  1103 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാലു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേർ രോഗബാധിതരായി.

പുതിയതായി 9016 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.32 ശതമാനമാണ്. 

രോഗം ബാധിച്ചവരില്‍ 488 പുരുഷന്‍മാരും 470 സ്ത്രീകളും  153 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 174 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

841 പേര്‍ രോഗമുക്തരായി. 7108 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 221057   പേര്‍ കോവിഡ് ബാധിതരായി.  211535 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 35716   പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-169

പുതുപ്പള്ളി - 45

ഏറ്റുമാനൂർ, പാറത്തോട് - 40

കാഞ്ഞിരപ്പള്ളി - 35

കങ്ങഴ -29

കുറവിലങ്ങാട്, മാഞ്ഞൂർ -26

ഈരാറ്റുപേട്ട, പനച്ചിക്കാട് - 25

ചങ്ങനാശേരി, തലയോലപ്പറമ്പ് - 23

തിടനാട്, തൃക്കൊടിത്താനം -22

കറുകച്ചാൽ, കുറിച്ചി ,വാഴപ്പള്ളി-21

മണർകാട്, മുത്തോലി - 19

നീണ്ടൂർ-18

ചെമ്പ്, പാമ്പാടി -17

തീക്കോയി -16


.എലിക്കുളം, കടുത്തുരുത്തി, കാണക്കാരി,മണിമല - 14

അതിരമ്പുഴ, കരൂർ ,പായിപ്പാട്- 13

അയ്മനം, മറവന്തുരുത്ത്, മുളക്കുളം, മുണ്ടക്കയം-12

കിടങ്ങൂർ, കുമരകം, ഞീഴൂർ, തിരുവാർപ്പ് - 11

അയർക്കുന്നം, വൈക്കം, വാകത്താനം -10

ആർപ്പൂക്കര, പാലാ - 9

മീനച്ചിൽ, തലനാട് - 8

ഭരണങ്ങാനം, കൂരോപ്പട, മാടപ്പള്ളി, മീനടം, നെടുംകുന്നം, പളളിക്കത്തോട്, രാമപുരം, വിജയപുരം- 7

.കടനാട്, കടപ്ലാമറ്റം, ഉഴവൂർ, വെളിയന്നൂർ, വെള്ളൂർ - 6

വെള്ളാവൂർ - 5

ചിറക്കടവ്, എരുമേലി, മൂന്നിലവ്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, ഉദയനാപുരം, വാഴൂർ- 4

കല്ലറ, കൊഴുവനാൽ, മരങ്ങാട്ടുപിള്ളി - 3

കോരുത്തോട്‌ ,ടി.വി പുരം, തലയാഴം- 2

അകലക്കുന്നം, മേലുകാവ്, വെച്ചൂർ - 1