Latest News
Loading...

PSC , SSC ഉദ്യോഗാർത്ഥികൾക്കായി മികച്ച പരിശീലനം ഗൂഗിൾ മീറ്റ് വഴി

DYFI കടലാടിമറ്റം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ " Master Tuitor " എന്ന പ്രോഗ്രാം വഴി PSC , SSC ഉദ്യോഗാർത്ഥികൾക്കായി മികച്ച പരിശീലനം ഗൂഗിൾ മീറ്റ് വഴി ഏർപ്പെടുത്തുന്നു. DYFl യൂണിറ്റ് പ്രസിഡൻ്റ് കിരൺ കെ.രാജിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ DYFl യൂണിറ്റ് സെക്രട്ടറി മഹേഷ് മുരളീധരൻ സ്വാഗതം ആശംസിക്കും ശ്രീ ജ്യോതിസ് മോഹൻ IRS (ജോയിൻ്റ് കമ്മീഷണർ ഇൻകം ടാക്സ് ) ഉദ്ഘാടനം നിർവ്വഹിയ്ക്കുന്നു.

 മീറ്റിംങ് കോഡിനേറ്റർ 12-ാം വാർഡ് മെമ്പർ നിഷ സാനു ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. അനുപമ സി പി ഐ എം ലോക്കൽ സെക്രട്ടറി ടി.എസ് സിജു ഏരിയാ കമ്മറ്റി അംഗം ടി.എസ്.സ്നേഹാധനൻ DYFI മേഖല പ്രസിഡൻ്റ് Adv. അക്ഷയ് ഹരി സെക്രട്ടറി എം.പി. പ്രമോദ് ക്യാപ്റ്റൻ കെ.എസ്.അജിമോൻ ലോക്കൽ കമ്മറ്റി അംഗം പി.വി വിജേഷ് 8-ാം വാർഡ് മെമ്പർ ബീനാ മധുമോൻ ,സിപിഐ എം കടലാടിമറ്റം ബ്രാഞ്ച് സെക്രട്ടറി പി.ഡി.ശശി ക്ലാസ്സ് നയിക്കുന്ന അദ്ധ്യാപകർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിയ്ക്കുന്നു.

 യോഗ നടപടികൾക്ക് DYFI യൂണിറ്റ് ട്രഷറർ പ്രവീൺ ഗോപാൽ കൃതജ്ഞത രേഖപ്പെടുത്തും. 


Post a Comment

0 Comments