Latest News
Loading...

KSTMജീവൻ രക്ഷാ ഉപകരണങ്ങളും അണുനശീകരണ ഉപകരണങ്ങളും നൽകി

കെ.എസ്. ടി.എം ഹൃദയമുദ്ര 2021 എന്ന പേരിൽ സംസ്ഥാന തലത്തിൽ നടത്തുന്ന
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ സന്നദ്ധ സംഘടനകൾക്ക് ജീവൻ രക്ഷാ ഉപകരണങ്ങളും അണുനശീകരണ ഉപകരണങ്ങളും നൽകുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഈരാറ്റുപേട്ട മുനിസിപാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഡോ: സഹല ഫിർ ദൗസ് നിർവഹിച്ചു.

ജില്ല പ്രസിഡണ്ട് അൻസാർ അലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.എസ്. അഷറഫ് (ജില്ല സെക്രട്ടറി കെ.എസ് ടി എം ) , സാജിദ എ.ഖാദർ, റമീസ് പി.എസ്. തുടങ്ങിയവർ സംബന്ധിച്ചു. കെ.എസ്.ടി.എം ജില്ല ട്രഷറർ യാസർ ഇഞ്ചക്കാട് നന്ദിയും പറഞ്ഞു

Post a Comment

0 Comments