Latest News
Loading...

ഇന്ധന വില വർധന - DYFI പ്രതിഷേധം സംഘടിപ്പിച്ചു


ഈരാറ്റുപേട്ട : ഇന്ധന വില വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പൂഞ്ഞാർ തെക്കേക്കര കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു . പ്രതിക്ഷേധ യോഗം ഡി വൈ എഫ് ഐ പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ്‌ മിഥുൻ ബാബു ഉദ്‌ഘാടനം ചെയ്തു. യോഗത്തിന് മേഖല സെക്രട്ടറി അഡ്വ.അക്ഷയ് ഹരി ആദ്യക്ഷതയും, പ്രസിഡന്റ്‌ പ്രമോദ് എം പി, സ്വാഗതവും ജിബിൻ ജോർജ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments