Latest News
Loading...

CPI തിടനാട് ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ ഭക്ഷ്യ കിറ്റിൻ്റെ വാർഡുതല വിതരണോൽഘാടനം

കോവിഡ്' - 19 ദുരിതത്തിൽ പെട്ടു കഷ്ടപ്പെടുന്ന തിടനാട് പഞ്ചായത്തിൽ രണ്ടാം വാർഡ് (കൊണ്ടൂർ ) കുടുംബങ്ങളെ സഹായിക്കുന്നതിനായി CPI തിടനാട് ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച ഭക്ഷ്യ കിറ്റിൻ്റെ വാർഡുതല വിതരണോൽഘാടനം പാർട്ടി മണ്ഡലം സെക്രട്ടറി MG ശേഖരൻ  നിർവ്വഹിച്ചു.

വാർഡ് മെമ്പറും സ്റ്റാൻ്റിo ഗ് കമ്മറ്റി ചെയർപേഴ്സൺ, സ: ഓമന രമേശ് കിസ്സാൻ സഭ മണ്ഡലം സെക്രട്ടറി സ: K V അബ്രാഹം സാർ' CPl ലോക്കൽ സെക്രട്ടറി സ: ജോസ് മാത്യു ജില്ലാ കമ്മറ്റി അംഗം സ': E k മുജീബ് ലോക്കൽ അസിസ്റ്റൻറ് സെക്രട്ടറി സ: AC അനിൽകുമാർ സാർ P.ടഷാജി മാണിച്ചൻ TRബിജുമോൻ , M M മനാഫ് ബിജോയ് തുടങ്ങിയവർ പങ്കൊടുത്തു. 

 K V അബ്രാഹം .ജോസ് മാത്യു. അനിൽകുമാർ AC , P Nസുകുമാരൻ നായർ.K .Rവിജയൻ , ഓമന രമേശ്
 K V സുനിൽ കുമാർ . k Rരാജേഷ് രാജേഷ് കൊണ്ടു് ർ എന്നിവരാണ് സംഘാടനത്തിന് നേതൃത്വം നല്കിയത്

Post a Comment

0 Comments