Latest News
Loading...

തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്തു


പൂഞ്ഞാർ : തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്ത് സി ഐ റ്റി യൂ. സി ഐ റ്റി യൂ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകമ്മറ്റിയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. വിതരണ ഉത്ഘാടനം സി ഐ റ്റി യൂ ജില്ല വൈ. പ്രസിഡന്റ് ജോയി ജോർജ് നിർവ്വഹിച്ചു. പഞ്ചായത്തു കമ്മറ്റി സെക്രട്ടറി റ്റി എസ് സിജു, ഏരിയ കമ്മറ്റി അംഗങ്ങളായ റ്റി എസ് സ്നേഹാധനൻ , കെ റെജി, പി ജി പ്രമോദ് കുമാർ പഞ്ചായത്തു കമ്മറ്റി പ്രസിഡന്റ് പി എസ് വിജയകുമാർ, സിപിഐഎം ലോക്കൽ കമ്മറ്റി അംഗങ്ങൾ കെ വി സന്തോഷ്, എം പി പ്രമോദ്, പി വി വിജേഷ്, ഡി വൈ എഫ് ഐ മേഖല പ്രസിഡന്റ് അഡ്വ.അക്ഷയ് ഹരി എന്നിവർ പങ്കെടുത്തു





Post a Comment

0 Comments