Latest News
Loading...

ബിജെപി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധജ്യാല

ഭരണകൂട ഭീകരതയ്ക്കു , മാദ്ധ്യമങ്ങളുടെ വിവേചനപരമായ വേട്ടയാടലിലു പ്രതിഷേധിച്ച് ബി ജെ പി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധജ്യാല
ബിജെപി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗണിൽ നടത്തി
കർഷക മോർച്ച കോട്ടയം ജില്ലാ ഉപാദ്ധ്യക്ഷൻ സന്തോഷ് കുമാർ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ സുരേഷ് ഇഞ്ചയിൽ അദ്ധ്യക്ഷത വഹിച്ചും
ജില്ലാ കമ്മിറ്റിയംഗം ശ്രീമതി മിനർവ്വാ മോഹനൻ , കർഷക മോർച്ച നി. മ. പ്രസിഡന്റ് സോമരാജൻ ആറ്റുവേലിൽ, എം വി പ്രദീപ് കുമാർ , വിനോദ് കുമാർ ,KS റെജിമോൻ , പ്രദീപ് തെങ്ങണയിൽ, വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചും

Post a Comment

0 Comments