Latest News
Loading...

തെക്കുംമുറിയിലും പരിസ്ഥിതി ദിനാചാരണം നടത്തി


മുത്തോലി: ലോക പരസ്ഥിതി ദിത്തോടനുബന്ധിച്ച് തെക്കുംമുറി 12-ാം വാർഡ് മെമ്പർ ആര്യാ സബിൻ്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈ നടീലും വിതരണവും നടത്തി.മഴക്കാല ശുചീകണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാന വഴികളിലെ കാടുകൾ തെളിക്കുന്ന ജോലികൾ നടത്തി വരികയാണ് എന്നും. വാർഡിലെ വീടും പരിസരവും മാലിന്യ മുക്തമാക്കുംന്നതിനും പകർച്ച വ്യാധി സാധ്യത ഒഴിവാക്കുന്നതിനും എല്ലാംവരും സഹകരിക്കന്നമെന്ന് മെമ്പർ ആര്യ സബിൻ പറഞ്ഞു.

Post a Comment

0 Comments