Latest News
Loading...

കോവിഡ് രണ്ടാം തരംഗത്തിലും കൈത്താങ്ങായി എസ്.എൻ. ഡി.പി യോഗം മീനച്ചിൽ യൂണിയൻ

 എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി .വെള്ളാപ്പള്ളി നടേശൻ അവർകളുടെ നിർദ്ദേശപ്രകാരം കോവിഡ് മൂലം കഷ്ടത അനുഭവിയ്ക്കുന്ന കുടുംബങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ ശാഖഅംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു .

 മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് ചെയർമാൻ .എം.ബി ശ്രീകുമാർ കൺവീനർ എം.പി സെൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വിതരണത്തിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിഅംഗം സി.റ്റി രാജൻ, അരുൺ കുളമ്പള്ളി, എം.ആർ ഉല്ലാസ് ഗിരീഷ് മീനച്ചിൽ സൈബർസേന ഭാരവാഹികളായ വിഷ്ണു ബിജു, പ്രണവ് വെള്ളാപ്പാട് എന്നിവർ പങ്കെടുത്തു....

Post a Comment

0 Comments