Latest News
Loading...

മഹിളാ കോൺഗ്രസ്സ് നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട മഹിളാ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റ് വിതരണം KPCC ജനറൽ സെക്രട്ടറി ശ്രീ. Ad. റ്റോമി കല്ലാനി ഉത്ഘാടനം ചെയ്തു. 


മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലറും ആയ അൻസൽനാ പരി കൊച്ചിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഡോ. ശോഭാ സലിം, മുനിസിപ്പൽ വൈസ് ചെയർമാനും ബ്ലോക്ക് പ്രസിഡൻ്റും ആയ അഡ്വ.. മുഹമ്മദ് ഇല്ലിയാസ്, യുഡിഫ് ചെയർമാൻ PH നൗഷാദ്, മുൻ മുനിസിപ്പൽ ചെയർമാൻ നിസാർ ഖുർബാനി, VP നൗഷാദ്, മണ്ഡലം പ്രസിഡൻ്റ് ലത്തീഫ് വെള്ളൂപ്പറമ്പിൽ, ഹക്കിം പുതുപ്പറമ്പിൽ, അമ്പിളി പേഴുംകാട്ടിൽ, അബ്ദുൽകരിം ,KM പരിത്, യൂസുഫ് വടയാർ, മാഹിൻ KP തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments