പാലാ: ലോക്ക് ഡൗണിനെ തുടർന്നു അടച്ചിട്ടിരുന്ന നഗരസഭാ ഉച്ച ഭക്ഷണശാല തിങ്കളാഴ്ച്ച മുതൽ വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കുന്നതായിരിക്കുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു. പാഴ്സലായി മാത്രമായിരിക്കും ഭക്ഷണ വിതരണം. ആശുപത്രിയിൽ കഴിയുന്നവരുടെയും കൂട്ടിരിപ്പുകാരുടേയും നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലും ജോലി ചെയ്യന്നവരുടേയും അഭ്യർത്ഥനയെ തുടർന്നാണ് ഭക്ഷണശാല വീണ്ടും പ്രവർത്തിപ്പിക്കുവാൻ തീരുമാനിച്ചതെന്ന് ചെയർമാൻ പഞ്ഞു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
0 Comments