Latest News
Loading...

വിമുക്ത ഭടൻ ടെറസിൽ നിന്ന് വീണ് മരിച്ചു

വിമുക്ത ഭടൻ ടെറസിൽ നിന്ന് വീണ് മരിച്ചു. പയസ് മൗണ്ട്  താഴത്ത് വരിക്കയിൽ റ്റി.ജെ ജോസഫ് (കുര്യച്ചൻ - 79) ആണ് മരിച്ചത്.   തോട്ടി ഉപയോഗിച്ച് തേങ്ങ ഇടുമ്പോൾ കാൽ വഴുതി വീണ് തലയ്‌ക്ക് ഗുരുതരമായ പരിക്കേറ്റിയിരുന്നു അപകടം.

സംസ്കാരം  ഒരു മണിക്ക് പയസ് മൗണ്ട് സെൻ്റ്‌ ടെൻത് പയസ്   പള്ളി സെമിത്തേരിയിൽ നടന്നു.

ഭാര്യ:ത്രേസ്യാമ്മ ,കുറവിലങ്ങാട് വെള്ളാക്കൽ  കുടുംബാംഗമാണ്.
മക്കൾ :രാജി ജോസഫ്,കഞ്ഞിക്കുഴി (ഇടുക്കി) എസ് എൻ എച്ച് എസ് എസ് അദ്ധ്യാപകൻ. റ്റി ജി ജോസഫ്, നീണ്ടൂർ എസ് കെ വി ഗവ.  എച്ച് എസ് എസ് അദ്ധ്യാപകൻ. മരുമക്കൾ :നൈസി തോമസ് , (പുന്നയാർ.സെൻ്റ്‌.തോമസ് ഹൈസ്കൂൾ അധ്യാപിക),
 സ്മിത ജേക്കബ്

Post a Comment

0 Comments