Latest News
Loading...

കിടങ്ങൂരില്‍ ജലനിരപ്പ് ഉയര്‍ന്നു. പ്രളയ മുന്നറിയിപ്പ്


കേന്ദ്ര ജലകമ്മീഷന്റെ മീനച്ചിലാറിലെ കിടങ്ങൂര്‍ സ്റ്റേഷനില്‍ ജലനിരപ്പ് മുന്നറിയിപ്പ് നിലയായ (Warning Level)  6.16 മീറ്റര്‍ മറികടന്നിരിക്കുന്നതായി സി.ഡബ്ല്യു.സി അറിയിച്ചു. നിലവിലെ ജലനിരപ്പ് 6.2 മീറ്ററാണ്.  

മീനച്ചിലാറിന്റെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുണമെന്നും  ആവശ്യമെങ്കില്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Post a Comment

0 Comments