Latest News
Loading...

പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ജീവകാരുണ്യ പ്രവർത്തനം നടത്തി അനുസ്മരിച്ചു. മരിയ സദനം അന്തേവാസികളുടെ ഭക്ഷണത്തിനാവശ്യമായ പല വ്യഞ്ജന സാധനങ്ങൾ ഡയറക്ടർ സന്തോഷിന് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് പ്രൊഫ.സതീശ് ചൊള്ളാനി കൈമാറി.തദവസരത്തിൽ മണ്ഡലം പ്രസിഡൻറ് ബിജോയി എബ്രാഹo,
 ഷോജി ഗോപി, A.S തോമസ്, മാത്യു കണ്ടത്തിപ്പറമ്പിൽ, ബിജോയി തെക്കേൽ, മാത്യു അരീക്കൽ, റെജി നെല്ലിയാനി തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments