Latest News
Loading...

ബ്ലോക്ക് പഞ്ചായത്ത് സിഎഫ്എല്‍ടിസി നാളെ പ്രവര്‍ത്തനം തുടങ്ങും


ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് രോഗികള്‍ക്കായി സിഎഫ്എല്‍ടിസി നാളെ പ്രവര്‍ത്തനം ആരംഭിക്കും. തിടനാട് ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌കൂളിലാണ് സിഎഫ്എല്‍ടിസി പ്രവര്‍ത്തിക്കുക. തിങ്കളാഴ്ച സെന്റര്‍ പൂര്‍ണമായും സജ്ജമാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്‌ററ്യനും ബ്ലോക്ക് ഭരണസമിതിയും അറിയിച്ചു

Post a Comment

0 Comments