Latest News
Loading...

സംസ്ഥാനത്ത് ജൂണ്‍ 9 വരെ ലോക്ഡൗണ്‍ നീട്ടി


സംസ്ഥാനത്ത് ലോക്ഡൗണ്‍ ജുണ്‍ 9 വരെ നീട്ടി.സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ഇളവുകള്‍ അനുവദിച്ചുകൊണ്ടായിരിക്കും ലോക്ഡൗണ്‍ നീട്ടുകയെന്നാണ് വിവരം. ഇളവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അവലോകന യോഗത്തിന് ശേഷം തീരുമാനിക്കും.

Post a Comment

0 Comments