Latest News
Loading...

പൊട്ടംപ്ലാക്കൽ അമ്മിണി (63) നിര്യാതയായി.

കുന്നോന്നി പൊട്ടംപ്ലാക്കൽ പരേതനായ ഗോപിയുടെ ഭാര്യാ അമ്മിണി (63) നിര്യാതയായി. സംസ്കാരം നാളെ 14/05/21 രാവിലെ 9 - ന് വീട്ടുവളപ്പിൽ. മക്കൾ: ജിജി , അജി മരുമക്കൾ: രാജി , സ്വപ്ന

Post a Comment

0 Comments