Latest News
Loading...

പാലാ പുലിയനുരിൽ വൻ മദ്യവേട്ട.

പാലാ പുലിയനുരിൽ വൻ  മദ്യവേട്ട. വാഹനപരിശോധക്കിടയിലാണ് ഭാരത് ബൻസ ലോറിയിൽ കടത്തിയ 500 ലധികം കുപ്പി മദ്യം പിടികൂടിയത്. വാഹനത്തിന്റെ അറയിൽ ഒളിപ്പിച്ച നിലയിലാരുന്നു. രണ്ട് പേർ കസ്റ്റഡിയിലായി. തലപലത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് സൂചന. കർണാടക ലേബലിലിലുള്ള കുപ്പികളാണ്.

Post a Comment

0 Comments