Latest News
Loading...

മാലിന്യ സംസ്ക്കരണ ഉപാധികളുടെ വിതരണോദ്ഘാടനം

ഉഴവൂർ ഗ്രാമപഞ്ചാത്ത് നടപ്പാക്കുന്ന ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം പദ്ധതി പ്രകാരം വിവിധ മാലിന്യ സംസ്ക്കരണ ഉപാധികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജോണി സ് സ്റ്റീഫൻ നിർവ്വഹിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ,സെക്രട്ടറി ,വി.ഇ .ഒ എന്നിവർ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.

Post a Comment

0 Comments