Latest News
Loading...

മെമ്പർമാർക്ക് സ്വീകരണവും രാഷ്ടീയ വിശദീകരണ യോഗവും

കടനാട് മണ്ഡലത്തിലെ നീലൂർ, കണ്ടത്തിമാവ് കോൺഗ്രിന്റെ വാർഡ് കമ്മറ്റികളുടെ നേത്വത്വത്തിൽ നീലൂരിൽ വച്ച് ത്രിതല പഞ്ചായത്തിൽ വിജയിച്ചു വന്ന മെമ്പർമാർക്ക് സ്വീകരണവും രാഷ്ടീയ വിശദീകരണ യോഗവും നടത്തി. DCC ജനറൽ സെക്രട്ടറി R സജീവ് ഉദ്ഘാടനം ചെയ്തു. 

 DCC ജനറൽ സെക്രട്ടറിമാരായ ജോയി സ്ക്കറിയ, മണ്ഡലം പ്രസിഡന്റ് റ്റോം കോഴിക്കോട്ട്, സണ്ണി മുണ്ടനാട്ട്, ഭരണങ്ങാനം ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജു പൂവത്തിങ്കൽ, ജനറൽ സെക്രട്ടറി ബിജു കഥളിയിൽ , സി എസ് സെബാസ്റ്റൻ, ബിനു വള്ളോം പുരയിടം, 

യൂത്തു കോൺഗ്രസ് പാല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ , വാർഡ് പ്രസിഡന്റുമാരായ ബാബു കുബ്ലാനി, ജോയി കുഴിവേലിത്തടം എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments