Latest News
Loading...

മ​ല​യാ​ള സി​നി​മ​യി​ലെ കാരണവർ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി (97) അ​ന്ത​രി​ച്ചു

കല്യാണരാമൻ ചിത്രത്തിലൂടെ മനം കവർന്ന മ​ല​യാ​ള സി​നി​മ​യി​ലെ കാരണവർ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി (97) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​ണ്ണൂ​രി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം.

കോ​വി​ഡ് മു​ക്ത​നാ​യ​തി​നു ശേ​ഷം വീ​ട്ടി​ൽ വി​ശ്ര​മി​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് മരണം സംഭവച്ചതെ​ന്നാ​ണ് വി​വ​രം. പ​യ്യ​ന്നൂ​രി​ൽ വ്യാ​ഴാ​ഴ്ച സം​സ്കാ​രം ന​ട​ക്കും.

ഗാ​ന​ര​ച​യി​താ​വ് കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി മ​രു​മ​ക​നാ​ണ്. ദേ​ശാ​ട​നം, ക​ല്യാ​ണ​രാ​മ​ൻ, ച​ന്ദ്ര​മു​ഖി എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന സി​നി​മ​ക​ൾ.

Post a Comment

0 Comments