Latest News
Loading...

കൂരാലിയിൽ നടുറോഡിൽ വാഹനത്തിന് തീ പിടിച്ചു

പാലാ പൊൻകുന്നം റോഡിൽ കൂരാലിയിൽ മിനി ലോറിയ്ക്ക് തീപിടിച്ചു. ഇന്ന് രണ്ടരയോടെയാണ് സംഭവം. പട്ടാമ്പി സ്വദേശിയുടേതാണ് മിനി ലോറി.ആർക്കും പരിക്കില്ല.



 ജീവനക്കാർ, വാഹനം കത്തി തുടങ്ങിയപ്പോഴേ പുറത്തു ചാടി രക്ഷപെട്ടു. ഷോർട്ട് സർക്യൂട്ടാണ് തീ കത്താണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി.

Post a Comment

0 Comments