Latest News
Loading...

കേന്ദ്ര ഭരണം കാർഷിക മേഖലക്ക് തുണയായി: അഡ്വ എസ് ജയസൂര്യൻ



പാല: കോൺഗ്രസ് ഭരണത്തിൽ തകർന്നടിഞ്ഞ ഇന്ത്യയിലെ കാർഷിക മേഖലയ്ക്ക് കഴിഞ്ഞ 12 വർഷക്കാലത്തെ എൻഡിഎ ഭരണത്തിൽ കരുത്ത് ആർജിക്കാൻ കഴിഞ്ഞതായി കർഷകമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ എസ് ജയസൂര്യൻ അഭിപ്രായപ്പെട്ടു.
 ബിജെപി ഭരണങ്ങാനം മണ്ഡലം ദ്വിദിന പഠന ശിബിരം സമാപന സമ്മേളനം ഇടമറ്റം ഓശാന മൗണ്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹo. 



മണ്ഡലം പ്രസിഡന്റ് വി എസ് ഷാനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ പി ജെ തോമസ്, സെബി പറമുണ്ട, ജോസഫ് റ്റി ജോസഫ്, കെ പി ഭുവനേഷ്, സരീഷ് കുമാർ, വിഷ്ണു വഞ്ചിമല,പി കെ സുരേഷ്, പ്രതീഷ് മാത്യു,എന്നിവർ പ്രസംഗിച്ചു


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments