Latest News
Loading...

പൾസ് പോളിയോ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം



ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം CHC ഉള്ളനാട് വെച്ച് നടന്നു.  പോളിയോ ബൂത്തിൽ കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി കൊണ്ട് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ്  സുധ ഷാജി ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. 

ചടങ്ങിൽ മെഡിക്കൽ ആഫീസർ Dr. ബിജു ജോൺ, HS, HI, JHI തുടങ്ങിയ ആരോഗ്യ വകുപ്പ് ജീവനക്കാരും ആശ പ്രവർത്തകരും ജനപ്രതിനിധികളും രക്ഷിതാക്കളും പൊതുജനങ്ങളും  പങ്കെടുത്തു.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments