നിയന്ത്രണം വിട്ട ബസ് മിനിലോറിയിൽ ഇടിച്ചുകയറി. കിടങ്ങൂർ കട്ടച്ചിറക്കവലയ്ക്കു സമീപം പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മലബാർ ഭാഗത്തുനിന്നും കോട്ടയത്തേക്കു പോകുകയായിരുന്ന ബസ് , റോഡരികിൽ പാർക്ക് ചെയ്തിരുന്ന മിനിലോറിയിൽ ഇടിക്കുകയും ലോറി 50 മീറ്ററോളം തള്ളിനീക്കി റോഡരികിലെ വർക്ക് ഷോപ്പിൻ്റെ മതിലും ഇലക്ടിക് പോസ്റ്റും ഇടിച്ചു തകർക്കുകയുമായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments