വേലത്തുശ്ശേരി പാറയ്ക്കൽ ഇട്ടിയവിര തോമസ് ( കുഞ്ഞ്, 67 ) നിര്യാതനായി. സംസ്കാരം 04/06/2026 - വ്യാഴം രാവിലെ 11ന് മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. ഭാര്യ പരേതയായ മോളി കുന്നോന്നി തയ്യിൽ കുടുംബാഗമാണ്.
മക്കൾ: ജിറ്റി എബ്രഹാം, റ്റിജോ എബ്രഹാം.
മരുമകൻ : അനീഷ് ആന്റണി മണിയ്ക്കത്തകുന്നേൽ ശാന്തിഗിരി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments