കോട്ടയം- യോഗ ടീച്ചേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ കണ്‍വന്‍ഷന്‍ ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് നടത്തി. യോഗ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.ജി ഗോപകൃഷ്ണന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എ കെ ഭരതന്‍ അധ്യക്ഷനായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments