എസ്. എസ്.എൽ. സി പരീക്ഷയിൽ തുടർച്ചയായി പതിനാലാം തവണയും 100 % വിജയം കരസ്ഥമാക്കി കടനാട്
സെന്റ്. സെബാസ്റ്റ്യൻസ് ഹയർസെക്കണ്ടറി സ്കൂൾ.... 14 വിദ്യാർത്ഥികൾ ഫുൾ A+ ഉം , 5 വിദ്യാർഥികൾ 9 A+ ഉം നേടി. പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും മികച്ച വിജയം നേടി സ്കൂളിന് അഭിമാനമായി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, പരിശീലിപ്പിച്ച അധ്യാപകരെയും ഹെഡ്മാസ്റ്റർ അജി വി. ജെ,മാനേജർ ഫാ. ജോസഫ് പാനാമ്പുഴ,അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് അട്ടങ്ങാട്ടിൽ, പി. റ്റി.എ പ്രസിഡന്റ് ജയ്മോൻ നടുവിലേക്കുറ്റ്, മറ്റ് പി. റ്റി. എ അംഗങ്ങൾ എന്നിവരെല്ലാം പ്രത്യേകം അഭിനന്ദിച്ചു...
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments