പൂഞ്ഞാർ പഞ്ചായത്ത് പെരുന്നിലം വളവിൽ തോടിന് സമീപത്ത് നിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു. തൊഴിലുറപ്പ് പ്രവർത്തകർ പാതയോരങ്ങൾ വൃത്തിയാക്കുന്നതിനിടയിലാണ് പ്ളാസ്റ്റിക് കവറിലാക്കിയ 30 പായ്ക്കറ്റ് ലഹരി വസ്തുക്കൾ ശ്രദ്ധയിൽ പെട്ടത്. വാർഡ് മെംബർ ജോൺസൺ ചെറുവള്ളിയുടെ ശ്രദ്ധയിൽ ഇത് പെടുത്തിയതിനെ തുടർന്ന് ഈരാറ്റുപേട്ട എക് സൈസ് സംഘം സ്ഥലത്തെത്തി പരിശോധിച്ച് ലഹരിവസ്തുക്കൾ കസ്റ്റഡിയിലെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments