കോട്ടയം: മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ കൊല്ലാം എന്ന സുപ്രീം കോടതി ഉത്തരവ് ഉടൻ നടപ്പാക്കാൻ പുതിയ യുഡിഎഫ് സർക്കാർ തയാറാകണമെന്ന് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു .
തെരുവുനായ നിർമ്മാർജനവുമായി ബന്ധപ്പെട്ട നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും പോലീസ് കേസ് എടുക്കുകയും കോടതി എന്നെ വെറുതെ വിടുകയും ചെയ്ത സാഹചര്യത്തിൽ ഈ സുപ്രീംകോടതി വിധിയെ സർവ്വാത്മനാ സ്വാഗതം ചെയ്യുകയാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments