പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പുതിയ ഡയറക്ടറായി ചൂണ്ടച്ചേരി സെൻറ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ നിയമതിനായി . പാലാ രൂപതയുടെ രണ്ടായിരത്തി ഒൻപത് ബാച്ച് വൈദികനായ മുത്തോലപുരം ഇടവകാംഗമായ ഫാ. ജോസഫ് വാട്ടപ്പള്ളിൽ എസ്.എം.വൈ എം രൂപതാ അസിസ്റ്റൻ്റ് ഡയറക്ടറായും രൂപതാ കേന്ദ്രത്തിൽ വൈസ് ചാൻസിലറായും ഇൻ്റർനെറ്റ് ഇവാഞ്ചലൈസേഷൻ പ്രീസ്റ്റ് ഇൻ ചാർജായും പ്രവർത്തിച്ചിട്ടുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments