Latest News
Loading...

ആറാം റൗണ്ടിൽ ഷോണിന് മുന്നേറ്റം. ജോസ് കെ മാണി മൂന്നാമത്.


പാലായിൽ ബിജെപിയ്ക്ക് അപ്രതീക്ഷിത മുന്നേറ്റം, ആറാം റൗണ്ടിൽ ഷോൺ ജോർജ്ജ് രണ്ടാമതെത്തി. ജോസ് കെ മാണി മൂന്നാം സ്ഥാനത്ത് പോയി. തലനാട് മുന്നിലവ് പഞ്ചായത്തുകളാ ണ് ആറാം റൗണ്ടിൽ എണ്ണുന്നത്. തലപ്പലം പഞ്ചായത്തിൽ ജോസ് കെ മാണി മൂന്നാം സ്ഥാനത്ത്. കാപ്പന് 4896 വോട്ടിൻ്റെ ലീഡ് ഉണ്ട്

Round 6
Kappan 3401
Shone 3025
Jose k mani 2816


Round 7
Kappan 2934
Shone 2620
Jose 2546


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments