കുറവിലങ്ങാട്: ലോക നേഴ്‌സസ് ദിനത്തോടനുബന്ധിച്ചു സ്വരുമ പാലിയേറ്റീവ് കെയറിലെ നേഴ്സുമാരെ ആദരിച്ചു. കുറവിലങ്ങാട് പഞ്ചായത്തു പ്രസിഡൻ്റ് സിബിമാണി ഉദ്ഘടനം നിർവ്വഹിച്ചു സ്വരുമയുടെ സ്വാന്ത്വന പരിചരണങ്ങൾ, വീടുകളിലെത്തിയുള്ള പാലിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവയ്ക്കു നേതൃത്വം നൽകി വരുന്ന നേഴ്സുമാരായ മിനിമോൾ ജോർജ്, വിജി അനിൽ, ദിപ്തി കെ ഗോപാലൻ എന്നീവരെ പൊന്നാടയണിയിച്ചാദരിച്ചു ഉപഹാരങ്ങൾ സമ്മാനിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments