Latest News
Loading...

പാൽ വില കൂട്ടി



മിൽമ പാലിന്റെ വില വർദ്ധിപ്പിച്ചു. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. ഇതോടെ അലിറ്ററിൻ്റെ പാക്കറ്റിന് 30 രൂപയാകും. ജൂൺ ഒന്നുമുതൽ പുതിയ വില പ്രാബല്യത്തിൽ വരും. മിൽമ ഡയറക്ടർ ബോർഡ് ആണ് വില വർദ്ധിപ്പിക്കാൻ തീരുമാനമെടുത്തത്. തീരുമാനം മുഖ്യമന്ത്രി അറിയിച്ചതായി മിൽമ ചെയർമാൻ അറിയിച്ചു. 


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments