പ്രവിത്താനത്ത് വച്ച് പാൽ വണ്ടിയിൽ നിന്ന് തെറിച്ചു വീണ് തൊടുപുഴ സ്വദേശി സിബി ജോസഫിന് പരുക്കേറ്റു. വൈകിട്ട് 4 മണിയോടെയാണ് അപകടം
മണർകാട് ഒറ വയ്ക്കൽ ഭാഗത്ത് കാർ മതിലിൽ ഇടിച്ചു ളാക്കാട്ടൂർ സ്വദേശി . തോമസ് സ്‌ഖറിയക്ക് ( 58 ) പരുക്കേറ്റു. രാവിലെ 7 മണിയോടെയാണ് അപകടം.
തോട്ടു വായിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മുട്ടുചിറ സ്വദേശി മാർട്ടിൻ ജോർജിന് ( 35 ) പരുക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം.
അപകടങ്ങളിൽ പരുക്കേറ്റ 3 പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments