വിളക്കുമാടം റൂറൽ ഫുട്ബോൾ ക്ലബ് സംഘടിപ്പിച്ച രതീഷ് തോമസ് കാച്ചപ്പള്ളി മെമ്മോറിയൽ നാലാമത് അഖില കേരള മാസ്റ്റേഴ്സ് ഫുട്ബോൾ ടൂർണമെന്റ് പാലാ ക്ലബ് 35 വിൽ വെച്ച് നടന്നു. പാലാ എംഎൽഎ മാണി സി കാപ്പൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഡോക്ടർ ജിൻസ് കാപ്പൻ(സെന്റ് തോമസ് കോളേജ് കായിക വിഭാഗം) ടൂർണമെന്റ് രക്ഷാധികാരി ഫാദർ ജിജോ CRM, കൺവീനർ ജോബി സെബാസ്റ്റ്യൻ,
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments