Latest News
Loading...

പൂഞ്ഞാർ തെക്കേക്കര കുടുംബശ്രീ വാർഷികം



പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കുടുംബശ്രീ വാർഷികം നടന്നു. ആയിരത്തോളം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത റാലി ബസ് സ്റ്റാൻ്റിൽ നിന്ന് ആരംഭിച്ച് പൂത്താർ സെൻ്റ മേരീസ് ഫോറോന ചർച് പാരിഷ് ഹാളിലെത്തി. പഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹൻ റാലി ഫ്ളാഗ് ഓഫ് ചെയ്തു പാരിഷ് ഹാളിൽ നടന്ന പൊതു യോഗം നിയുക്ത MLA അഡ്വ സെബാസ്റ്റ്യൻ M.J. ഉദ്ഘാടനം ചെയ്തു 


.CDS ചെയർപേഴ്സൺ സാനി ജോർജ് അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡൻ് മിനർവാ മോഹൻ മുഖ്യപ്രഭാഷണം നടത്തി ഫാദർ തോമസ് പനക്ക കുഴി ബ്ലോക്ക് പഞ്ചായ അംഗങ്ങൾ പഞ്ചായത്തംഗങ്ങൾ ബാങ്ക് മാനേജർമാർ ജില്ലാ മിഷൻ ഭാരവാഹികൾ എന്നിവർ ആശംസ അർപ്പിച്ചു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments