Latest News
Loading...

മഴയില്‍ റോഡില്‍ വെട്ടിത്തിരിഞ്ഞ ബസ് ഇടിച്ച് അപകടം



പാലാ തൊടുപുഴ റൂട്ടില്‍ കുറിഞ്ഞിയില്‍ കെ. എസ്. ആര്‍.ടി. സി ബസും പാലുമായി വന്ന വാനും തമ്മില്‍ കൂട്ടിയിടിച്ചു. ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു അപകടം. കോട്ടയത്തിനു പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സ് നിയന്ത്രണം വിട്ട് റോഡില്‍ വട്ടം കറങ്ങിത്തിരിഞ്ഞ് പാല്‍ വണ്ടിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പാല്‍വണ്ടി റോഡരികിലെ കെട്ടിടത്തിലേയ്ക്ക് ഇടിച്ചുകയറ്റിയ നിലയിലായിരുന്നു. വാന്‍ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments