Latest News
Loading...

ചെക്ക് ഡാം നാളെ തുറക്കും




പാലാ കളരിയാമ്മാക്കല്‍ ചെക്ക് ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കുന്നു. ശനിയാഴ്ച രാവിലെ 8 ന് ഷട്ടറുകള്‍ തുറുക്കുമെന്ന് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഷട്ടറുകള്‍ ഉയര്‍ത്തുന്നതോടെ ചെക്ക്ഡാമിന് താഴെയുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരാനുള്ള സാഹചര്യം പരിഗണിച്ച് പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നഗരസഭാ സെക്രട്ടറിയും നിര്‍ദ്ദേശം നല്‍കി. കനത്തമഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്. വരുംദിവസങ്ങളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പാണ് നിലവിലുള്ളത്.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments