ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 91-ാം ചരമ വാര്‍ഷികാചരണം പാലാ എസ്എച്ച് പ്രോവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ കുര്‍ബായര്‍പ്പിച്ച് സന്ദേശം നല്‍കി. തുടര്‍ന്ന് കബറിടത്തിങ്കല്‍ ചരമവാര്‍ഷിക പ്രാര്‍ഥനകള്‍ നടന്നു. ഉച്ചക്ക് 12ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ശ്രാദ്ധനേര്‍ച്ച വെഞ്ചരിപ്പ് നടന്നു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments