കേന്ദ്ര സർക്കാർ പാസാക്കിയ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ചട്ടങ്ങൾ കത്തിച്ചു കൊണ്ട് CITU പാലാ ഏരിയ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം
CPIM പാലാ ഏരിയസെക്രട്ടറി സജേഷ് ശശി ഉദ്ഘാടന ചെയ്തു.
തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നിയമങ്ങൾ പാസാക്കിയ
നരേന്ദ്ര മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് പാലായിൽ ലേബർ കോഡ് ചട്ട ഉത്തരവ് കത്തിച്ചുള്ള പ്രതിഷേധം നടത്തിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments