Latest News
Loading...

ഈരാറ്റുപേട്ടയിലും വി.ഡി സതീശനായി പ്രകടനം



ഈരാറ്റുപേട്ടയിലും വി.ഡി സതീശനായി പ്രകടനം. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഈരാറ്റുപേട്ട ടൗണിൽ പ്രകടനം നടത്തി. വെള്ളിയാഴ്ച രാത്രിയിലാണ് 50 ഓളം വരുന്ന പ്രവർത്തകർ പ്രകടനം നടത്തിയത്. കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു

 


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments