ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ 12 ശ്ലിഹൻമാരുടെ തിരുനാളിന് കൊടിയേറി. മെയ് 15 മുതൽ 25 വരെ നടക്കുന്ന തിരുനാൾ വിവിധ പരിപാടികളോടുകുടി ആഘോഷിക്കും തിരുനാളിന് ഒരുക്കമായി ശ്ലിഹൻമാരുടെ നൊവേന ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 6 മണിക്കവി.കൂർബ്ബാന ലദീഞ്ഞ് നൊവേന തിരുനാൾ കൊടിയേറ്റ് ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ വൈകുന്നേരം 4.30 ന് പുതിയ വൈദിക .മന്ദിര ശിലാ സ്ഥപനം മാർ ജോസഫ് കല്ലറങ്ങാട്ട് . 5 മണിക്ക് വി.കുർബാന ലദീഞ്ഞ് ഫാദർ ജേക്കബ് കടുതോടിൽ 6.30ന് ജപമാല പ്രദിക്ഷണം നെയ്യപ്പനേർച്ച 7 മണിക്ക് നാടകം കാഞ്ഞിരപ്പള്ളി അമലയുടെ മറിയം
പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ ആറ് മണിക്ക് വികുർബ്ബാന തുടർന്ന് ആദ്യാ അക്ഷരംകുറിക്കൽ തുടർന്ന് ചെണ്ടമേളം ബാൻ്റ് മേളം പത്ത് മണിക്ക് 12 വൈദികരുടെ സഹകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബ്ബാന മുഖ്യ കാർമ്മികൻ സന്ദേശം മാർ ജോസ് സെബാസ്‌റ്റ്യൻ തെക്കും ചേരിക്കുന്നേൽ ഉച്ചയ്ക്ക് 12 മണിക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം 12 ശ്ലീഹൻമാരുടെ രൂപക്കുട് 12 മാലാഖമാർ 12 അലങ്കാരക്കൂടുകൾ 12 പൊന്നിൻ കുരിശുകൾ തുടങ്ങിയവ സഹിതം ഉച്ചയ്ക്ക് ഒരു മണിക്ക് നേർച്ചസദ്യ അപ്പവും മീനും മെയ് 25 തിങ്കൾ മരിച്ചവരുടെ ഓർമ്മദിനം രാവിലെ 6മണിക്ക് വികുർബാന സിമിത്തേരി സന്ദർശനം തുടർന്ന് 7.15ന് വികുർബാന
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments